അറിയിപ്പുകള്‍

Flash News
District Kalolsavam Dec-31, Jan 1,3,4
പ്രോഗ്രാം നോട്ടീസ് താഴെ ലിങ്കില്‍


Thursday, 25 October 2012

കലോത്സവം

വടക്കാഞ്ചേരി ഉപജില്ലാ കലോത്സവം November 12,20,21,22,23 തീയതികളില്‍ നടത്താന്‍ തീരുമാനം
November 12 ന് ഓഫ് സ്റ്റേജ് ഇനങ്ങളായ ഗദ്യ,പദ്യ,ചിത്ര രചനാ മത്സരങ്ങള്‍ നടക്കും. സ്റ്റേജ് ഇനങ്ങള്‍ November 20,21,22,23  തീയതികളിലായിട്ടാവും നടക്കുക. 
 12 വേദികളിലായി 150 ഓളം കലാ സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് 120 ഓളം വിദ്യാലയങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിനു കൊച്ചു കലാകാരന്മാരും കലാകാരികളുമാണ്.

1 comment:

  1. അഭിപ്രായങ്ങള്‍ അറിയിക്കുക

    ReplyDelete